Map Graph

ആമ്പല്ലൂർ (എറണാകുളം)

എറണാകുളം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് ആമ്പല്ലൂർ. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഈ ഗ്രാമം. ജില്ലാ ആസ്ഥാനമായ കാക്കനാടിന് 20 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ഇവിടേയ്ക്ക് മുളന്തുരുത്തിയിൽ നിന്ന് 3 കിലോമീറ്റർ ദൂരമുണ്ട്.

Read article